App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ലാഹോർ കോൺഗ്രസ്സുമായി ബന്ധമില്ലാത്തത് ഏത്?

(i) ജവഹർലാൽ നെഹ്റു കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

(ii) നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

(iii) ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

(iv) 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചു.

A(i) ഉം (iv) ഉം

B(iii) മാത്രം

C(i) ഉം (iii) ഉം

D(ii) മാത്രം

Answer:

D. (ii) മാത്രം

Read Explanation:


Related Questions:

The Lahore session of the congress was held in the year: .
ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ജവഹർലാൽ നെഹ്‌റു ആദ്യമായി പങ്കെടുത്തത് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിനു മുമ്പ് എ ഒ ഹ്യൂം സ്ഥാപിച്ച സംഘടന ഏതാണ് ?
1916 -ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?
നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്ങിന്റെ (NCEVT) അവാർഡ് നിർണയ, മൂല്യനിർണയ ഏജൻസിയായും തിരഞ്ഞെടുത്ത കേരളത്തിലെ ആദ്യ ഏജൻസി ?