App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

(i) ''ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ' എന്നാണ് ആമുഖം തുടങ്ങുന്നത്

(ii) ഞങ്ങൾ ഭാരത ജനങ്ങൾ' എന്നു പറഞ്ഞുകൊണ്ടാണ് ആമുഖം തുടങ്ങുന്നത്

(iii) സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നീതി ഉറപ്പു നൽകുന്നു

AOnly (i) and (ii)

BOnly (i) and (iii)

COnly (ii) and (iii)

DAll of the above (i), (ii)and (iii)

Answer:

B. Only (i) and (iii)

Read Explanation:

ആമുഖം (Preamble):

  • ഇന്ത്യൻ ഭരണഘടനയുടെ സാക്ഷാപ്ത രൂപം 

  • ഇന്ത്യൻ ഭരണഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിളംബരം ചെയ്യുന്ന ഭാഗം

  • ആമുഖം എന്ന ആശയം ഇന്ത്യ കടം വാങ്ങിയത് : USA യിൽ നിന്നാണ് 

  • ആമുഖത്തിന്റെ ശില്പി : ജവഹർലാൽ നെഹ്റു 

  • ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ആമുഖം തയ്യാറാക്കിയത് 

  • ആമുഖത്തിൽ ഉൾപ്പെട്ട ഏക തീയതി : 1949, Nov 26 


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
Which of the following statements about the Preamble is NOT correct?
The Preamble to the Indian Constitution is:
Which one of the following is NOT a part of the Preamble of the Indian Constitution?
ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്നും അടിസ്ഥാന ഘടന നിലനിർത്തിക്കൊണ്ട് അനുഛേദം 368 ഉപയോഗിച്ച് അതിൽ ഭേദഗതി വരുത്താമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്?