App Logo

No.1 PSC Learning App

1M+ Downloads

“കാവ്യം യശസർഥകൃതേ

വ്യവഹാരവിദേ ശിവേതരക്ഷതയേ

സദ്യഃ പര നിർവൃതിയേ

കാന്താസമ്മിതിതയോപദേശയുജേ .

കാവ്യപ്രയോജനത്തെക്കുറിച്ചുള്ള ഈ കാരിക ആരുടെയാണ് ?

Aശങ്കുകൻ

Bവാമനൻ

Cമമ്മടൻ

Dആനന്ദവർദ്ധനൻ

Answer:

C. മമ്മടൻ

Read Explanation:

  • "കാവ്യം യശസർഥകതേ..." എന്നത് മമ്മടൻ്റെ കാവ്യപ്രകാശത്തിലെ ശ്ലോകം.

  • കാവ്യത്തിന്റെ പ്രയോജനങ്ങൾ പറയുന്നു.

  • കീർത്തി, ധനം, അറിവ്, ദുരിത നിവാരണം, സന്തോഷം, ഉപദേശം എന്നിവ ലഭിക്കുന്നു.


Related Questions:

"ഏറിക്രമത്തിലടുത്ത നാളിപ്രഭ പാരിനെ മുക്കിടുമാഹ്ലാദത്തിൽ??... - - ഈ വരികൾ ധ്വനിപ്പിക്കുന്നത് എന്ത് ?
ഈ കവിതാഭാഗം വിശകലനം ചെയ്യുമ്പോൾ കണ്ടെത്താൻ കഴിയുന്ന ഭാവം എന്ത് ?
ഇന്ന് ലേശവും നിന്ദകൂടാതെ, യഭിനന്ദിച്ചിന്ദുലേഖയും മാനത്തിരവിൽ ച്ചിരിയ്ക്കുന്നു.' ഈ വരികളിൽ ഇന്ദുലേഖ എന്ന് വിളിക്കുന്നത് ആരെയാണ് ?
“സംസകൃതഹിമഗിരിഗളിതാ ദ്രാവിഡവാണീ കളിന്ദജാ മിളിതാ കേരളഭാഷാ ഗംഗാ വിഹരതു മമഹത്സര സ്വദാ സംഗാ' എന്ന ശ്ലോകം ഏതു കൃതിയിലുള്ളതാണ് ?
കണ്ണ് എന്നതിനു പകരം കവിതയിലുപയോഗിച്ചിരിക്കുന്ന പദം ഏത് ?