ഗ്രാം സ്റ്റെയിൻ ചെയ്യുമ്പോൾ ,ഗ്രാം നെഗറ്റീവ് ബാക്റ്റീരിയകൾ
എ.പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ കാണുന്നു .
ബി.ഇവയുടെ നേർത്ത പെപ്റ്റിഡോഗ്ലൈക്കൻ പാളി ക്രിസ്റ്റൽ വയലറ്റ് കറനഷ്ടപ്പെടാൻ ഇടയാക്കുന്നു .
Aപ്രസ്താവന A മാത്രം ശെരി
Bപ്രസ്താവന A ശെരിയും B അതിന്റെ കാരണവുമാകുന്നു
Cപ്രസ്താവന B ശെരിയാണ്
Dപ്രസ്താവന എ യും ബി യും തെറ്റാണ് .