App Logo

No.1 PSC Learning App

1M+ Downloads
  • ഗ്രാം സ്റ്റെയിൻ ചെയ്യുമ്പോൾ ,ഗ്രാം പോസിറ്റീവ് ബാക്റ്റീരിയകൾ

  • എ.നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിൽ കാണുന്നു .

  • ബി.ഇവയുടെ കട്ടിയുള്ള പെപ്റ്റിഡോഗ്ലൈക്കൻ പാളി ക്രിസ്റ്റൽ വയലറ്റ് കറ നിലനിർത്താൻ അവരെ സഹായിക്കുന്നു

Aപ്രസ്താവന A മാത്രം ശെരി

Bപ്രസ്താവന A ശെരിയും B അതിന്റെ കാരണവുമാകുന്നു

Cപ്രസ്താവന B ശെരിയാണ്

Dപ്രസ്താവന എ യും ബി യും തെറ്റാണ് .

Answer:

B. പ്രസ്താവന A ശെരിയും B അതിന്റെ കാരണവുമാകുന്നു

Read Explanation:

Gram-positive bacteria: Appear blue or purple after staining and have thick cell walls. ഗ്രാം പോസിററീവ് ബാക്റ്റീരിയകളിൽ ഇവയുടെ കട്ടിയുള്ള പെപ്റ്റിഡോഗ്ലൈക്കൻ പാളി ക്രിസ്റ്റൽ വയലറ്റ് കറ നിലനിർത്താൻ അവരെ സഹായിക്കുന്നു


Related Questions:

According to Robert Whittaker in which of the following Kingdom does the Bacteria belong :
This statement about mycoplasma is incorrect
Linnaeus classified organisms into ________
Which among the following is not a mode of asexual reproduction?
Name the lateral appendage which helps Nereis in swimming :