App Logo

No.1 PSC Learning App

1M+ Downloads
  • താഴെപ്പറയുന്ന കമ്മിറ്റികളെ കാലക്രമത്തിൽ ക്രമീകരിക്കുക

    (i) ബൽവന്തറായ് മേത്ത കമ്മിറ്റി

    (ii) എൽ.എം. സിംഗ്വി കമ്മിറ്റി

    (iii) അശോക മേത്ത കമ്മിറ്റി

A(i),(iii),(ii)

B(ii) ,(i), (iii)

C(iii),(i),(ii)

D(i),(ii),(iii)

Answer:

A. (i),(iii),(ii)

Read Explanation:

  • (i) ബൽവന്തറായ് മേത്ത കമ്മിറ്റി-1957

    (ii) എൽ.എം. സിംഗ്വി കമ്മിറ്റി- 1986

    (iii) അശോക മേത്ത കമ്മിറ്റി-1977


Related Questions:

ഗ്രാമതലത്തിലും ജില്ലാതലത്തിലുമുള്ള ഗവൺമെന്റ് അറിയപ്പെടുന്നത്?
Who was the President when the 73rd Constitutional Amendment regarding Panchayat Raj came into force?
പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
What is a primary function of the Municipal Corporation's Standing Committees?
The Panchayati Raj system was first implemented in which state of India?