സിമന്റ് നിർമ്മാണ വേളയിൽ, സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്
Aജിപ്സം
Bമണൽ
Cസിലിക്ക
Dപ്ലാസ്റ്റർ ഓഫ് പാരീസ്
Aജിപ്സം
Bമണൽ
Cസിലിക്ക
Dപ്ലാസ്റ്റർ ഓഫ് പാരീസ്
Related Questions:
താഴെ കൊടുത്തിട്ടുള്ള പ്രസ്‌താവനകളിൽ അമോണിയ എന്ന സംയുക്തത്തിനെക്കുറിച്ച് ശരിയായവ കണ്ടെത്തുക?