App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച സുധീർ ധർ ഏത് മേഖലയിൽ നിന്നുള്ള വ്യക്തിയാണ് ?

Aപത്രപ്രവർത്തകൻ

Bസംവിധായകൻ

Cകവി

Dകാർട്ടൂണിസ്റ്റ്

Answer:

D. കാർട്ടൂണിസ്റ്റ്

Read Explanation:

ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, സൺഡേ റിവ്യൂ, ഇൻഡിപെൻഡന്റ്, ഡൽഹി ടൈംസ് തുടങ്ങിയവയിൽ കാർട്ടൂൺ വരച്ച സുധീർ ധറിന്റെ കാർട്ടൂണുകളുടെ അസൽ സ്വന്തമാക്കാൻ വന്നവരിൽ ബ്രിട്ടീഷ് രാജ്ഞി, നടൻ റിച്ചാഡ് ആറ്റൻബെറോ, വയലിനിസ്റ്റ് യെഹൂദി മെനുഹിൻ തുടങ്ങിയവർ ഉൾപ്പെടുന്നു.


Related Questions:

നവിമുംബൈയിൽ 3.81 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഡാറ്റ സെന്റർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച ആഗോള ടെക് കമ്പനി ഏതാണ് ?
കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ആര് ?
ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?
UPSC യുടെ പുതിയ ചെയർപേഴ്‌സൺ ആര് ?
ഹൈദരാബാദിൽ നടക്കുന്ന ഇ - മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഇന്ത്യയിൽ സാധാരണ നിരത്തുകളിൽ ഓടാൻ അനുമതിയുള്ള കാറുകളിൽ ഏറ്റവും വേഗമേറിയ കാർ എന്ന ബഹുമതിയുള്ള ' ബാറ്റിസ്റ്റ ' നിർമ്മിച്ച ഇറ്റാലിയൻ വാഹന ഡിസൈനിംഗ് സ്ഥാപനം ഏതാണ് ?