App Logo

No.1 PSC Learning App

1M+ Downloads
സുജിത്, ഗോപിക, ജോസി എന്നിവർ ചേർന്ന് ഒരു കമ്പനി തുടങ്ങി സുജിത് 150000 രൂപയും ഗോപിക 125000 രൂപയും ജോസി 225000 രൂപയും മൂലധനമായി നിക്ഷേപിച്ചാണ് കമ്പനി തുടങ്ങിയത് ഒരു വർഷം കഴിഞ്ഞ് 54000 രൂപ ലാഭം ലഭിച്ചാൽ സുജിത്തിന്റെയും ഗോപികയുടെയും ജോസിയുടെയും ലാഭം എത്ര ?

A21000, 24000, 32000

B12600, 18400, 20800

C24300, 16200, 13500

D16200, 13500, 24300

Answer:

D. 16200, 13500, 24300

Read Explanation:

സുജിത് : ഗോപിക : ജോസി = 150000 : 125000 : 225000 = 6 : 5 : 9 = 6X : 5X : 9X ലാഭം = 54000 നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കിയാണ് ലാഭം വീതിക്കുന്നത് 20X = 54000 X = 54000/20 X = 2700 സുജിത്തിന്റെ ലാഭം = 6X = 6 × 2700 = 16200 ഗോപികയുടെ ലാഭം = 5X = 5 × 2700 = 13500 ജോസിയുടെ ലാഭം = 9X = 9 × 2700 = 24300


Related Questions:

ലിസിയും ലൈലയും ഒരു തുക 3:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ലൈലയ്ക്ക് ലിസി യേക്കാൾ 4000 രൂപ കൂടുതൽ കിട്ടിയെങ്കിൽ അവർ എത്ര രൂപയാണ് വീതിച്ചത്?
A diamond of weight 150 grams is cut into three pieces. The weight of the first piece and the second piece are in a ratio of 8 : 5. The weight of the third piece is 20 grams. Find the weight of the first piece.
Which of the following ratio is smallest?
The sum of three numbers is 100. The ratio of the first number to the second number is 4: 9 and the ratio of the second to the third number is 3: 4. Find the second number.
ഒരു തലത്തിലെ (1,3)(6,8) എന്നീ ബിന്ദുക്കൾ ചേർന്ന് വരയ്ക്കുന്ന വരയെ P എന്ന ബിന്ദു 2 : 3 എന്ന അംശബന്ധത്തിൽ ഖണ്ഡിക്കുന്നു എങ്കിൽ P യുടെ നിർദ്ദേശാങ്കങ്ങൾ ഏവ ?