Challenger App

No.1 PSC Learning App

1M+ Downloads
..... sun rises in the east.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.പ്രപഞ്ചത്തിൽ ഒന്ന് മാത്രമുള്ള വസ്തുക്കൾക്ക് മുന്നിൽ ഉപയോഗിക്കുന്നു.ഇവിടെ sun എന്നുള്ളത് പ്രപഞ്ചത്തിൽ ഒന്നേ ഒള്ളു.അതിനാൽ 'the' എന്ന article ഉപയോഗിക്കുന്നു.


Related Questions:

There is a big scar in ..... leg.
Who is playing ..... guitar ?
It takes me ..... hour to get to work
------------ hundred paisa makes a rupees
Mr. Dani is _____ European .