SUN എന്ന വാക്ക് RTTVMO എന്ന് കോഡ് ചെയ്താൽ PEN എന്ന വാക്ക് എങ്ങനെ കോഡ് ചെയ്യാം ?
AOQDFMO
BOPEFMO
CQOFDOM
DOPDFOM
Answer:
A. OQDFMO
Read Explanation:
തന്നിരിക്കുന്ന വാക്കിലെ ഓരോ അക്ഷരത്തിന്റെയും മുന്നിലെയും പിന്നിലെയും അക്ഷരങ്ങൾ ചേർന്നതാണ് കോഡ്
അതായത് S എന്ന അക്ഷരത്തിന്റെ തൊട്ടുമുന്നിലെ അക്ഷരം R തൊട്ടു പിന്നിലെ അക്ഷരം T
U എന്ന അക്ഷരത്തിന്റെ തൊട്ടുമുന്നിലെ അക്ഷരം T തൊട്ടു പിന്നിലെ അക്ഷരം V
N എന്ന അക്ഷരത്തിന്റെ തൊട്ടുമുന്നിലെ അക്ഷരം M തൊട്ടു പിന്നിലെ അക്ഷരം O
ഇതേ രീതിയിൽ PEN = OQDFMO