Challenger App

No.1 PSC Learning App

1M+ Downloads
മൂന്ന് ദൗത്യങ്ങളിലായി സുനിതാ വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ച ദിവസങ്ങൾ 608 ആണ്. എന്നാൽ 675 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച യു.എസ്. ബഹിരാകാശ സഞ്ചാരി ആരാണ്?

Aവില്യം സുംബുച്ച്

Bപെഗ്ഗി വിറ്റ്സൺ

Cഅലക്സാണ്ടർ ഗോർ ബുനോവ്

Dനിക്ക് ഹേശ്

Answer:

B. പെഗ്ഗി വിറ്റ്സൺ

Read Explanation:

പെഗ്ഗി വിറ്റ്സൺ

  • 675 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച യു.എസ്. ബഹിരാകാശ സഞ്ചാരി

  • എല്ലാ ദൗത്യങ്ങളിലുമായിട്ടാണ് ഇവർ ആകെ 675 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചത്

  • ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചെലവഴിച്ച അമേരിക്കൻ വനിതയും ഇവർ തന്നെയാണ്.

  • ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി - റഷ്യൻ കോസ്മോനോട്ടായ ഒലെഗ് കൊനോനെങ്കോ

  • ആകെ 1111 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ച് ഇദ്ദേഹം ലോക റെക്കോർഡ് സ്ഥാപിച്ചത്.


Related Questions:

Which of the following statements are correct with respect to Shubhanshu Shukla?

  1. He is the first Indian to visit the International Space Station
  2. He is a Group Captain in the Indian Air Force
  3. He is a native of Madhya Pradesh
  4. He is the second Indian ever to travel to space

    ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുവന്ന ബഹിരാകാശ ദൗത്യം ഏതാണ്?

    ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യത്തിന് നല്‍കിയ പേര് ?
    കാലക്രമേണ വീനസിന്റെ അന്തരീക്ഷ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ NASA 2021 ൽ പ്രഖ്യാപിച്ച ദൗത്യം ആണ്

    ഡിആർഡിഒ രൂപീകരണത്തെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. ഇന്ത്യൻ സൈന്യത്തിന്റെ സാങ്കേതിക വികസന സ്ഥാപനങ്ങളെ ലയിപ്പിച്ചാണ് ഡിആർഡിഒ രൂപീകരിച്ചത്.
    2. ഡിആർഡിഒയിൽ ലയിപ്പിച്ച സ്ഥാപനങ്ങളിലൊന്നാണ് ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ.
    3. ഡിആർഡിഒ മിസൈൽ വികസന മേഖലയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്