Challenger App

No.1 PSC Learning App

1M+ Downloads
യഥാക്രമം 6 സെക്കന്റ്, 8 സെക്കന്റ് , 12 സെക്കന്റുകളുടെ ഇടവേളകളിൽ 3 മണികൾ മുഴങ്ങുന്നുവെന്നിരിക്കട്ടെ , എത്ര സെക്കന്റ് കഴിയുമ്പോളാണ് ഈ 3 മണികളും ഒരുമിച്ചു മുഴങ്ങുന്നത് ?

A24 സെക്കന്റ്

B36 സെക്കന്റ്

C48 സെക്കന്റ്

D72 സെക്കന്റ്

Answer:

A. 24 സെക്കന്റ്

Read Explanation:

LCM(6,8,12) = 24 സെക്കന്റ് 24 സെക്കന്റ് കഴിയുമ്പോളാണ് ഈ 3 മണികളും ഒരുമിച്ചു മുഴങ്ങുന്നത് .


Related Questions:

The largest number that can divide 147,183 and 271 leaving remainders 11,13 and 16, respectively, is:
Three numbers are in the ratio of 6:7:3 and their LCM is 3654. Their HCF is:
6, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
ഒരു സംഖ്യ അതിന്റെ 4/7 നേക്കാൾ 3 കൂടുതലാണ് എങ്കിൽ സംഖ്യയുടെ വർഗ്ഗം എത്ര ?
രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 1:2 ഉം അവയുടെ ഉസാഘ 100 ഉം ആയാൽ സംഖ്യകൾ ഏവ?