നാലുവർഷംകൊണ്ട് ഒരു തുകയുടെ 9/25 ഭാഗം സാധാരണ പലിശയായി ലഭിച്ചു എന്നു കരുതുക. വാർഷിക പലിശ നിരക്ക് എത്രയാണ് ?A10%B9%C8%D7%Answer: B. 9% Read Explanation: P=100 Interest=100 X 9/25 = 36 N = 4 R= 36 X 100 / 100 X 4 = 9%Read more in App