സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ?
Read Explanation:
വന്ധ്യംകരണം
- സ്ത്രീയിലും പുരുഷനിലും പ്രത്യുൽപാദന ശേഷി ഇല്ലാത്ത അവസ്ഥയാണ്- വന്ധ്യത.
വാസക്ടമി
- പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയാണ് - വാസക്ടമി
- വാസക്ടമി സമയത്ത് വൃഷണങ്ങളിൽ നിന്ന് ലിംഗത്തിലേക്ക് ബീജങ്ങളെ വഹിച്ചുകൊണ്ടുവരുന്ന വാസ് ഡിഫറൻസ് എന്ന കുഴൽ മുറിക്കുകയോ അടയ്ക്കുകയോയാണ് ചെയ്യുന്നത്.
ട്യൂബെക്‌ടമി
- സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ- ട്യൂബെക്‌ടമി
- ഇത് ട്യൂബൽ ലിഗേഷൻ എന്നും അറിയപ്പെടുന്നു
- ട്യൂബെക്‌ടമിയിൽ ശസ്ത്രക്രിയ വഴി ഫെല്ലോപിയൻ ട്യൂബ് (അണ്ഡവാഹിനിക്കുഴൽ) ബ്ലോക്ക് ചെയ്യുകയൊ മുറിക്കുകയോ ചെയ്യുന്നു.