App Logo

No.1 PSC Learning App

1M+ Downloads
"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം" - ആരുടെ വരികൾ ?

Aവള്ളത്തോൾ

Bഉള്ളൂർ

Cകുമാരനാശാൻ

Dവൈലോപ്പിള്ളി

Answer:

C. കുമാരനാശാൻ

Read Explanation:

"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം" - കുമാരനാശാൻ


Related Questions:

ഉള്ളൂരിന്റെ മഹാകാവ്യം ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ ചെറുകവിത സമാഹാരം ഏത് ?
"മന്നത്ത് പദ്മനാഭൻ : വിഷൻ ഓഫ് ഹിന്ദുയിസം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
2021- ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം നേടിയത് ?
മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ ഏവ?