ഏത് സമര മാർഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്?
Aക്വിറ്റിന്ത്യാ പ്രസ്ഥാനം
Bസിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം
Cസ്വദേശി പ്രസ്ഥാനം
Dനിസ്സഹകരണ പ്രസ്ഥാനം
Aക്വിറ്റിന്ത്യാ പ്രസ്ഥാനം
Bസിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം
Cസ്വദേശി പ്രസ്ഥാനം
Dനിസ്സഹകരണ പ്രസ്ഥാനം
Related Questions:
ചൗരിചൗര സംഭവം മൂലം ഗാന്ധിജി നിർത്തി വച്ച സമരം.
i) നിസ്സഹകരണ സമരം
ii) ഉപ്പ് സമരം
iii) റൗലത്ത് സമരം
iv) ചമ്പാരൻ സമരം
ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുക.