Swathi plays on ..... piano.
Aa
Ban
Cthe
Dno article
Answer:
D. no article
Read Explanation:
"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു."musical instruments", "play" ചെയ്യുന്നു എന്നർത്ഥം വരുമ്പോൾ 'the' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.എന്നാൽ play on എന്ന group verb ആണ് വരുന്നതെങ്കിൽ article ഉപയോഗിക്കാറില്ല.