dessert - ഭക്ഷണാവസാനം വിളമ്പുന്ന മധുരപദാർത്ഥങ്ങൾ
e.g. The waiter asked us if we'd like to order a dessert. / ഒരു ഡെസേർട്ട് ഓർഡർ ചെയ്യണോ എന്ന് വെയിറ്റർ ഞങ്ങളോട് ചോദിച്ചു.
desert - ഉപേക്ഷിക്കപ്പെട്ട, മരുഭൂമി
e.g. They were lost in the desert for nine days. / ഒമ്പത് ദിവസത്തോളം മരുഭൂമിയിൽ അവരെ കാണാതായി.