App Logo

No.1 PSC Learning App

1M+ Downloads
Switch off ..... air-conditioner please.

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ air-conditioner എന്ന് പറയുമ്പോൾ ഏതെങ്കിലും ഒരു air-conditioner എന്ന രീതിയിൽ അല്ല.ആ particular air-conditioner നെ തന്നെ ആണ് സൂചിപ്പിക്കുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

____Summer is the best season for swimming.
These are ........ best collection of dresses i have.
____copper is a metal used for various purposes.
……. brave soldier lost …… arm in the rescue operation:
Honey, where's ........ almirah?