സമ്മതം അല്ലെങ്കിൽ യോജിക്കുക എന്നാണ് അർത്ഥം.
ഉദാ: John expressed his concurrence with the suggestion.
(ജോൺ നിർദ്ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചു)
Concurrence : the state of agreeing with someone or something.
Agreement : harmony or accordance in opinion or feeling.