Synonym of 'stumble' is
Atrip
Bgentle
Chumble
Drival
Answer:
A. trip
Read Explanation:
- stumble - ഇടറുക എന്ന അർത്ഥം വരുന്നു.
- I stumbled on the uneven pavement. / അസമമായ നടപ്പാതയിൽ എന്റെ കാലിടറി.
- trip - കാലീടറി വീഴുക
- She tripped and fell last night and broke her leg. / ഇന്നലെ രാത്രി അവൾ കാലിടറി വീണു അവളുടെ കാൽ ഒടിഞ്ഞു.
- gentle - സൗമ്യമായ
- humble - വിനീതമായ
- rival - എതിരാളി