App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി കണ്ടെത്തുക:

ലോക പരിസ്ഥിതി ദിനം മാർച്ച് 22
ലോക ജനസംഖ്യ ദിനം മാർച്ച് 3
ലോക വന്യജീവി ദിനം ജൂൺ 5
ലോക ജല ദിനം ജൂലൈ 11

AA-4, B-1, C-2, D-3

BA-4, B-1, C-3, D-2

CA-3, B-4, C-2, D-1

DA-3, B-4, C-1, D-2

Answer:

C. A-3, B-4, C-2, D-1

Read Explanation:

  • എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്.
  • പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
  • ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
  • ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.
  • ജനസംഖ്യാ നിയന്ത്രണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിക്കുന്നത്
  • 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്.
  • ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ എല്ലാവർഷവും മാർച്ച് 3ന് നടത്തുന്ന ഒരു അന്താരാഷ്ട്ര ദിനാചരണമാണ് ലോക വന്യജീവി ദിനം.
  • ലോകം മുഴുവനുമുള്ള വന്യജീവികളോട് സഹജാവബോധവും സംരക്ഷണ തല്പരതയും വളർത്തുക, അവയുടെ വംശനാശം തടയുക എന്നിവയാണ് ദിനാചരണത്തിൻ്റെ ലക്ഷ്യം.
  • 2013 മുതലാണ് ലോക വന്യജീവി ദിനം ആചരിച്ചു തുടങ്ങിയത്.
  • എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്.
  • ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.
  • യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതലാണ് ജല ദിനം ആചരിക്കാൻ തുടങ്ങിയത്

Related Questions:

A severe snowstorm characterized by strong sustained wind is called?

Who is known as father of Indian forestry.?

താഴെകൊടുത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്നതേത്?

താഴെപ്പറയുന്ന സസ്യങ്ങൾക്ക് പൊതുവായുള്ളത് എന്താണ് ? നേപ്പന്തസ്, സൈലോട്ടം, റൗവോൾഫിയ, അക്കോണ്ടിയം

ഇനിപ്പറയുന്നവ ഒഴികെയുള്ളവ അവരുടെ ആതിഥേയനെ ഉപദ്രവിക്കുന്നില്ല: