App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളെയും നേത്യത്വം നൽകിയവരെയും ചേരുംപടി ചേർക്കുക

കാൺപൂർ കൻവർസിംഗ്
ബീഹാർ ബഹദൂർ ഷാ രണ്ടാമൻ
ഡൽഹി നാനാ സാഹിബ്
ഝാൻസി റാണി ലക്ഷ്മിഭായ്

AA-3, B-1, C-2, D-4

BA-1, B-3, C-4, D-2

CA-3, B-2, C-1, D-4

DA-1, B-4, C-3, D-2

Answer:

A. A-3, B-1, C-2, D-4

Read Explanation:

ഒന്നാം സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളും നേതാക്കളും :

  • ഝാൻസി ,ഗ്വാളിയോർ - റാണി ലക്ഷ്മി ഭായി (മണികർണിക )
  • ബീഹാർ ,ജഗദീഷ് പൂർ - കൻവർ സിംഗ് 
  • ലക്നൌ ,ആഗ്ര ,ഔദ്  - ബീഗം ഹസ്രത്ത് മഹൽ
  • ഡൽഹി - ജനറൽ ബക്ത് ഖാൻ ,ബഹാദൂർഷ രണ്ടാമൻ . 
  • കാൺപൂർ - നാനാസാഹിബ് (ധോണ്ഡു പന്ത് ),താന്തിയാ തോപ്പി (രാമചന്ദ്ര പാണ്ഡു രംഗ് )
  • മീററ്റ് - ഖേദം സിംഗ് 
  • ആസ്സാം -ദിവാൻ മണി റാം 
  • ഫൈസാബാദ് -മൌലവി അഹമദുള്ള 
  • ബറേലി - ഖാൻ ബഹാദൂർ  

Related Questions:

Mangal Pandey was a sepoy in the _________________

1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരാണ് ?

In Kanpur,the revolt of 1857 was led by?

1857 ലെ വിപ്ലവസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?

1857 ലെ വിപ്ലവം ആരംഭിച്ചത് എന്ന് ?