App Logo

No.1 PSC Learning App

1M+ Downloads
മൂന്ന് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്ക് ആസിഡ് എടുക്കുക .ഒരേ വലിപ്പമുള്ള കോപ്പർ [Cu],സിങ്ക് [Zn],മഗ്നീഷ്യം [Mg] എന്നിവയുടെ ഓരോ കഷണങ്ങൾ മുന്ന് ടെസ്റ്റ് ട്യൂബുകളിലായി ഇടുക.ഇവിടെ മുന്ന് ട്യൂബിലും രാസ പ്രവർത്തന വേഗത വ്യത്യസമുള്ളതായി കാണാം .രാസപ്രവർത്തന വേഗത ഇവിടെ വ്യത്യാസപ്പെടാൻ എന്താണ് കാരണം ?

Aഅഭികാരകങ്ങളുടെ സ്വഭാവം

Bഅഭികാരകങ്ങളുടെ ഗാഢത

Cതാപനില

Dഉൽപ്രേരകങ്ങൾ

Answer:

A. അഭികാരകങ്ങളുടെ സ്വഭാവം

Read Explanation:

അഭികാരകങ്ങളുടെ സ്വഭാവം അഭികാരകങ്ങളുടെ സ്വഭാവം രാസപ്രവർത്തന വേഗത്തെ സ്വാധീനിക്കുന്നു എന്നതിന് ഒരു ഉദാഹരണ പരീക്ഷണം : *മൂന്ന് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്ക് ആസിഡ് എടുക്കുക .ഒരേ വലിപ്പമുള്ള കോപ്പർ [Cu],സിങ്ക് [Zn],മഗ്നീഷ്യം [Mg] എന്നിവയുടെ ഓരോ കഷണങ്ങൾ മുന്ന് ടെസ്റ്റ് ട്യൂബുകളിലായി ഇടുക . നിരീക്ഷണം : *ടെസ്റ്റ് ട്യൂബ് 1--പ്രതികരണമില്ല *ടെസ്റ്റ് ട്യൂബ് 2--കുമിളകൾ ഉണ്ടായി . *ടെസ്റ്റ് ട്യൂബ് 3--കുമിളകൾ ഉണ്ടായി[ടെസ്റ്റ് ട്യൂബ് 1ഇനെക്കാളും കൂടുതൽ കുമിളകൾ ഉണ്ടായി ] ഇവിടേഹൈഡ്രോ ക്ളോറിക്ക് ആസിഡിന്റെ വ്യാപ്തവും ലോഹങ്ങളുടെ വലിപ്പവും തുല്യമായതിനാൽ കോപ്പർ ,സിങ്ക്,മഗ്നീഷ്യം എന്നീ ലോഹങ്ങളുടെ സ്വഭാവത്തിലുള്ള സവിശേഷത കാരണമാണ് രാസപ്രവർത്തന വേഗം വ്യത്യാസപ്പെട്ടത്


Related Questions:

സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ________________എന്ന് വിളിക്കുന്നു
വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ ജ്വലിക്കുന്ന ഫോസ്ഫറസ് ?
വളരെയധികം കാലം വായുവിൽ തുറന്നു വെക്കാനാകുന്ന ഫോസ്ഫറസ് ?
പാൽ തൈരാകുന്നത്___________________മാറ്റത്തിനു ഉദാഹരണമാണ്
രണ്ട് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം ഗാഢ ഹൈഡ്രോക്ളോറിക് ആസിഡ്, നേർപ്പിച്ച ഹൈഡ്രോ ക്ളോറിക് ആസിഡ് എന്നിവ എടുക്കുക.രണ്ട ടെസ്റ്റ് ട്യൂബുകളിലും തുല്യ മാസുള്ള മഗ്നീഷ്യം റിബ്ബൺ ഇടുക.ടെസ്റ് ട്യൂബ് 1; ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നു ,തൽഫലമായി കുമിളകൾ വളരെ പെട്ടെന്നുണ്ടാകുന്നതായും ,ടെസ്റ്റ് ട്യൂബ് 2;ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നില്ല ,തൽഫലമായി സാവധാനത്തിൽ കുമിളകൾ ഉണ്ടാകുന്നതായും കാണാം .കാരണമെന്താണ് ?