Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ ജീവനക്കാർക്ക് നിശ്ചിത തുക പെൻഷൻ ഉറപ്പാക്കുന്ന തമിഴ്നാട് സർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതി ?

Aസഹായഹസ്തം

Bആശ്രയ

Cഅമൃതം

Dടാപ്സ്

Answer:

D. ടാപ്സ്

Read Explanation:

• ടാപ്സ് (TAPS)-TAMILNADU ASSUERED PENSION SCHEME • ജീവനക്കാരിൽ നിന്നും മാസം അടിസ്ഥാന ശമ്പളവും ഡി എ യും ചേർന്ന തുകയുടെ 10% വിഹിതം മാത്രം സ്വീകരിച്ച് അവസാന ശമ്പളത്തിന്റെ പകുതി പെൻഷൻ ആയി നൽകുന്നതാണ് തമിഴ്നാട്ടിലെ പദ്ധതി • ഗ്രാറ്റുവിറ്റി പരമാവധി 25 ലക്ഷം രൂപ • പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ കുടുംബ പെൻഷൻ ആയി അവസാനം വാങ്ങിയ പെൻഷന്റെ 60% ലഭിക്കും


Related Questions:

കേരള സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിന്റെ കാവൽ പ്ലസ് പ്രോഗ്രാമിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ ശരിയാണ് ?

  1. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് (2015) പ്രകാരം പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളാണ് പരിപാടിയുടെ ഗുണഭോക്താക്കൾ
  2. പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കും കാവൽ പ്ലസ് മാനസിക പരിചരണം നൽകുന്നു
  3. ശിശുക്ഷേമ സമിതിയുടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മേൽനോട്ട ത്തിലും മാർഗനിർദ്ദേശത്തിലും പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകൾ മുഖേനയാണ് പ്രോഗ്രാം ഗ്രാസ് റൂട്ട് ലെവലിൽ എത്തുന്നത്. 

 

സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്ര ഒരുക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല മിഷൻ നടപ്പിലാക്കുന്ന സംരംഭം ഏതാണ് ?
അപൂർവ്വ രോഗങ്ങൾ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്തി ലഭ്യമായ ചികിത്സകൾ ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
കേരള സർക്കാരിൻ്റെ രജിസ്‌ട്രേഷൻ, റെവന്യു, സർവേ എന്നീ മൂന്ന് വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ ഏത് ?
മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കേരള മൃഗ സംരക്ഷണ വകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഏത് ?