Challenger App

No.1 PSC Learning App

1M+ Downloads
TAMILNADU വിന്റെ കോഡ് GZNROMZWF എങ്കിൽ BIHAR ന്റെ കോഡ് എത്ര?

ARAHIB

BYRZSI

CYRSZI

DYRSIZ

Answer:

C. YRSZI

Read Explanation:

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഇടത്തുനിന്നുള്ള സ്ഥാന ക്രമത്തിന് അനുസരിച്ച് വലത്തു നിന്നുള്ള അക്ഷരം ഉപയോഗിച്ചിരിക്കുന്നു.


Related Questions:

In a certain code language, ‘go home now’ is coded as ‘ab bc de’ and ‘now is perfect’ is coded as ‘df de jo’. How is ‘now’ coded in the given language?
ഒരു ഭാഷയിൽ COCHIN എന്ന വാക്കിന് BNBGHM എന്ന കോഡാണ് കൊടുത്തിരിക്കുന്നതെങ്കിൽ ആ ഭാഷയിൽ THRISSUR എന്ന വാക്കിന്റെ കോഡ് എന്തായിരിക്കും ?
There is a relationship between two terms on the left side of sign (: :). The same relationship exists between the two terms on the right of the sign (: :) of which one is missing? Find the missing one. ACCF : ABCJ :: ? : PQRY
വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy
തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. KNOWLEDGE