App Logo

No.1 PSC Learning App

1M+ Downloads
Tea Board of India യുടെ കണക്ക് പ്രകാരം 2024 ലെ തേയില കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A1

B2

C3

D4

Answer:

B. 2

Read Explanation:

• 254 മില്യൺ കിലോഗ്രാം തേയിലയാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്‌ • 2023 ൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് ആയിരിന്നു • 2024 ൽ ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്ത രാജ്യം - കെനിയ • മൂന്നാം സ്ഥാനത്തുള്ള രാജ്യം - ശ്രീലങ്ക


Related Questions:

The major aim of devaluation is to -
ഇന്ത്യയുടെ കയറ്റുമതി കൂടുതലും ഏതു രാജ്യത്തേക്കാണ്?
Which country is the world’s largest palm oil exporter?
2023-24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്തം കയറ്റുമതി ബിസിനസിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം വഹിക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ?