App Logo

No.1 PSC Learning App

1M+ Downloads
Teacher advised her student not to _____.

Alay

Blaid

Clie

Dlied

Answer:

C. lie

Read Explanation:

"അദ്ധ്യാപിക തന്റെ വിദ്യാർത്ഥികളോട് കളവ് പറയരുത് എന്ന് ഉപദേശിച്ചു" എന്ന അർത്ഥമാണ് വാക്യത്തിന് വരേണ്ടത്. lay(വയ്‌ക്കുക), lay എന്ന വാക്കിന്റെ past participle ആണ് laid. Lie എന്ന വാക്കിന്റെ past participle ആണ് lied.


Related Questions:

The door shut with a ……
He is weak___ he does a lot of work
The earth _____ around the sun
What id the full form of DEC?
It is a _____ store.