2013 ജൂലൈ 15 മുതൽ ടെലിഗ്രാം നിർത്തലാക്കി. ഇത് ആരംഭിച്ച വർഷം എന്ന്?A1850B1950C1960D1861Answer: A. 1850 Read Explanation: ഇന്ത്യയിൽ ടെലിഗ്രാം (കമ്പിത്തപാൽ) സന്ദേശ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത് 1850-ൽ ആണ്. കൊൽക്കത്തയ്ക്കും (അന്ന് കൽക്കട്ട) ഡയമണ്ട് ഹാർബറിനും ഇടയിലാണ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ടെലിഗ്രാഫ് ലൈൻ സ്ഥാപിച്ചത്. Read more in App