താപനില എന്നാൽ എന്തിൻ്റെ അളവാണ്?Aതന്മാത്രകളുടെ ആകെ ഊർജ്ജംBതന്മാത്രകളുടെ ഘർഷണംCതന്മാത്രകളുടെ ശരാശരി ഗതികോർജ്ജംDതന്മാത്രകളുടെ ചലനമില്ലായ്മAnswer: C. തന്മാത്രകളുടെ ശരാശരി ഗതികോർജ്ജം Read Explanation: പദാർഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിന്റെ അളവാണ് അതിന്റെ താപനില. Read more in App