Challenger App

No.1 PSC Learning App

1M+ Downloads
TFI, TFII TFIII എന്നി 3 തരം ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ കാണപ്പെടുന്നത്

Aപ്രോകാരിയോട്ടിക്കുകളിൽ

Bയൂകാരിയോട്ടിക്കുകളിൽ

Cഇവരണ്ടിലും

Dഇവ രണ്ടിലും കാണപ്പെടുന്നില്ല

Answer:

B. യൂകാരിയോട്ടിക്കുകളിൽ

Read Explanation:

ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ RNA പോളിമറൈസിന്റെ ഭാഗമല്ല. ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ 2 വിധം: 1.Basal Transcription Factor 2.Specific Transcription ഫാക്ടർസ് 1.Basal Transcription Factor •എല്ലാ ജീനകളുടെയും ട്രാൻസ്ക്രിപ്ഷന് ആവശ്യമാണ്. TFI, TFII TFIII എന്നിവയാണ് 3 തരം ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ, TATA box ൽ ആണ്, ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ കൂട്ടിച്ചേർക്കപ്പെടുന്നത് . Specific Transcription Factors: •ഇവ ഒരു പ്രത്യേക ജീനിന്റെ ട്രാൻസ്ക്രിപ്ഷന് പ്രത്യേക സാഹചര്യത്തിൽ ആവശ്യമാണ്. •ഇവ ജീൻ എക്സ്പ്രഷനെ നിയന്ത്രിക്കുന്നു.


Related Questions:

What are molecular chaperones?
അരിമാവിൽ യീസ്റ്റ് പ്രവർത്തിച്ച് ഉണ്ടാകുന്ന ആൽക്കഹോൾ ?
ഇനിപ്പറയുന്നവയിൽ എ ഡിഎൻഎയുടെ പ്രതീകമല്ലാത്തത് ഏതാണ്?
ബാക്ടീരിയൽ റൈബോസോമുകൾ_________________ റൈബോസോമുകളാണ്
Which of the following statements regarding splicing in eukaryotes is correct?