ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ RNA പോളിമറൈസിന്റെ ഭാഗമല്ല. ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ 2 വിധം:
1.Basal Transcription Factor
2.Specific Transcription ഫാക്ടർസ്
1.Basal Transcription Factor
•എല്ലാ ജീനകളുടെയും ട്രാൻസ്ക്രിപ്ഷന്‍ ആവശ്യമാണ്.
TFI, TFII TFIII എന്നിവയാണ് 3 തരം ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ, TATA box ൽ ആണ്, ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ കൂട്ടിച്ചേർക്കപ്പെടുന്നത്
. Specific Transcription Factors:
•ഇവ ഒരു പ്രത്യേക ജീനിന്റെ ട്രാൻസ്ക്രിപ്ഷന്‍ പ്രത്യേക സാഹചര്യത്തിൽ ആവശ്യമാണ്.
•ഇവ ജീൻ എക്സ്പ്രഷനെ നിയന്ത്രിക്കുന്നു.