Question:

ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?

A2019 നവംബർ 25

B2020 മാർച്ച് 26

C2019 ഓഗസ്റ്റ് 25

D2020 ജനുവരി 10

Answer:

D. 2020 ജനുവരി 10

Explanation:

The Transgender Persons (Protection of Rights) Act, 2019


Related Questions:

ചുവടെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

1.ഭാരത്തിന്റെയും അളവിന്റെയും സ്റ്റാമ്പിങ്ങിനെ  കുറിച്ച് പ്രതിപാദിക്കുന്നത് റൂൾ 16 ൽ ആണ് .

2.ലീഗൽ മെട്രോളജി ഓഫീസറാണ് സ്റ്റാമ്പിങ് ചെയ്യുന്നത്. 

3.സ്റ്റാമ്പ് ചെയ്ത ഒരു സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ 100 രൂപ ഫീസ് കൊടുത്ത് വീണ്ടും അതിനുവേണ്ടി അപ്ലൈ ചെയ്യാം .

ഇന്ത്യൻ എവിഡൻസ് ആക്റ്റിലെ ആകെ അധ്യായങ്ങളുടെ എണ്ണം എത്ര ?

വനത്തില്‍ അനധികൃതമായി കയറിയാല്‍ 1961ലെ വനം വകുപ്പ് നിയമ പ്രകാരം പരമാവധി ലഭിക്കുന്ന ശിക്ഷ ?

RTI പ്രകാരം വിവരങ്ങളിൽപ്പെടാത്തതു പ്രതിപാദിക്കുന്ന സെക്ഷൻ?

2005 ൽ വിവരവകാശാ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏതാണ് ?