Challenger App

No.1 PSC Learning App

1M+ Downloads
അതാത് പ്രദേശത്തെ ..... ആണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ.

Aറവന്യൂ ഡിവിഷണൽ ഓഫീസർ

Bസബ് ഡിവിഷണൽ ഓഫീസർ

Cറവന്യൂ ഡിവിഷണൽ ഓഫീസർ/സബ് ഡിവിഷണൽ ഓഫീസർ

Dഇവയൊന്നുമല്ല

Answer:

C. റവന്യൂ ഡിവിഷണൽ ഓഫീസർ/സബ് ഡിവിഷണൽ ഓഫീസർ

Read Explanation:

അതാത് പ്രദേശത്തെ റവന്യൂ ഡിവിഷണൽ ഓഫീസർ/സബ് ഡിവിഷണൽ ഓഫീസറാണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ.


Related Questions:

കേരള ലോകായുകത നിയമം നിലവിൽവന്ന വർഷം ഏതാണ് ?
Who is the Chairman of National Commission for Scheduled Castes ?
Maneka Gandhi case law relating to:
തടവ് ശിക്ഷ അനുഭവിക്കുന്ന ഒരു വ്യക്തിയെ പഠനാവശ്യത്തിനായി മോചിപ്പി ക്കുന്നതിന് സർക്കാറിനധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടം ഏതാണ് ?
കുട്ടികൾക്കെതിരെ ശാരീരികമായ ശിക്ഷ നൽകിയാൽ ഉള്ള ശിക്ഷ?