App Logo

No.1 PSC Learning App

1M+ Downloads
11ആമത്ത മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്നത്

Aകുറ്റ്യാടിപ്പുഴ (കോഴിക്കോട്)

Bവളപട്ടണം പുഴ (കണ്ണൂർ)

Cചാലിപ്പുഴ (കോഴിക്കോട് )

Dപെരുവണ്ണാമൂഴി (കോഴിക്കോട്)

Answer:

C. ചാലിപ്പുഴ (കോഴിക്കോട് )

Read Explanation:

  • ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ഫെസ്റ്റിവൽ

  • ഉൽഘാടനം ചെയ്തത് -ലിന്റോ ജോസ് (എം എൽ എ )


Related Questions:

ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി പി മത്സരത്തിന് വേദിയായ നഗരം ഏത് ?
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?
Who has won his eighth title at the 19th Asian 100 UP Billiards Championship, 2022?
Which country hosts World Men Hockey Tournament in 2018 ?
റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്‌ലറ്റിക് കമ്മീഷൻ അംഗമായ മലയാളി വനിത ആര് ?