App Logo

No.1 PSC Learning App

1M+ Downloads
1920-ലെ INC സെഷന്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്‌ അംഗീകാരം നല്‍കി. എവിടെയാണ്‌ സെഷന്‍ നടന്നത്‌ ?

Aകല്‍ക്കട്ട

Bനാഗ്പൂര്‍

Cഅലഹബാദ്‌

Dമദ്രാസ്‌

Answer:

B. നാഗ്പൂര്‍

Read Explanation:

  • INC രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 

  • INC രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം 

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിതാവ് - എ. ഒ . ഹ്യൂം 

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്  എന്ന പേര് നിർദ്ദേശിച്ചത് - ദാദാഭായ് നവറോജി 

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി - എ. ഒ . ഹ്യൂം 

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ല്യൂ . സി . ബാനർജി 

  • ആദ്യ സമ്മേളനം നടന്ന വർഷം - 1885 

  • ആദ്യ സമ്മേളനത്തിന്റെ വേദി - ബോംബെ ( ഗോകുൽ ദാസ് തേജ്പാൽ കോളേജ് )

  • ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 72 

  • 1920 ലെ ഐ. എൻ . സി സമ്മേളനം നടന്നത് - നാഗ്പൂർ 

  • അദ്ധ്യക്ഷൻ - വിജയരാഘവാചാര്യ 

  • നിസ്സഹകരണ പ്രസ്ഥാന പ്രമേയം പാസ്സാക്കിയ സമ്മേളനമാണിത് 


Related Questions:

INC സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി ആരാണ് ?
The famous resolution on non-co-operation adopted by Indian National congress in a special session held at :
The First Non Congress Government in India came into rule on?
താഴെ പറയുന്നവയിൽ 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളിൽ പെടാത്തത് ഏത് ?
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?