1980 ലെ “സുനിൽ ബത്ര & ഡൽഹി അഡിമിനിസ്ട്രേഷൻ" കേസ് ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aശുചിത്വ പരിപാലനംBകെട്ടിട നിർമ്മാണംCവായു മലിനീകരണംDപൊതുതാല്പര്യ ഹർജിAnswer: D. പൊതുതാല്പര്യ ഹർജി Read Explanation: 1980 ലെ “സുനിൽ ബത്ര vs ഡൽഹി അഡിമിനിസ്ട്രേഷൻ" എന്നറിയപ്പെടുന്ന പ്രശസ്തമായ കേസ് ആദ്യമായി പരിഗണിച്ച സുപ്രീം കോടതി ജഡ്ജി - വി ആർ കൃഷ്ണയ്യർ “സുനിൽ ബത്ര & ഡൽഹി അഡിമിനിസ്ട്രേഷൻ" കേസ് ബന്ധപ്പെട്ടിരിക്കുന്ന വിഷയം - പൊതുതാല്പര്യ ഹർജി Read more in App