App Logo

No.1 PSC Learning App

1M+ Downloads
1991ലെ പുത്തൻ സാമ്പത്തിക നയത്തിന്റെ കാതൽ എന്നറിയപ്പെടുന്നത് :

Aഉദാരവൽക്കരണം

Bആഗോളവൽക്കരണം

Cസ്വകാര്യവൽക്കരണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഇന്ത്യയിൽ ഉദാരവൽക്കരണം സ്വകാര്യവൽക്കരണം ആഗോളവൽക്കരണം എന്നീ ആശയങ്ങൾ രൂപം കൊണ്ടത് 1991 ലാണ്.
  • ഇന്ത്യയിൽ 'പുത്തൻ  സാമ്പത്തിക നയം' നടപ്പിലാക്കിയ പ്രധാനമന്ത്രി- പി. വി. നരസിംഹറാവു  (1991 )  
  • പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്ത് ധനകാര്യവകുപ്പ് മന്ത്രിയാണ് ഡോക്ടർ മൻമോഹൻ സിംഗ്

Related Questions:

ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
എല്ലാം കമ്പോളത്തിൽ ലഭ്യമാണ്, അല്ലെങ്കിൽ കമ്പോളത്തിലെ ലഭ്യമാകൂ എന്ന പ്രവണത എന്തിനാണ്?
രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം അറിയപ്പെടുന്നത് ?
സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം അറിയപ്പെടുന്നത് ?
ഇന്ത്യയിൽ സ്വകാര്യവൽക്കരണം ആരംഭിച്ച വർഷം ?