App Logo

No.1 PSC Learning App

1M+ Downloads
2022ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം കരോലിൻ ആർ ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ ബാരി ഷാർപ്ലെസ്, എന്നിവർക്ക് ലഭിച്ചു. എന്ത് വികസിപ്പിച്ചെടുത്തതിനാണ് ഇവർക്ക് നോബൽ സമ്മാനം കിട്ടിയത്?

Aലിഥിയം അയൺ ബാറ്ററികളുടെ വികസനത്തിന്

Bഅസിമെട്രിക് ഓർഗാനോ കറ്റാലിസിസ് വികസനം

Cജീനോം എഡിറ്റിങ്ങിനുള്ള ഒരു രീതി വികസിപ്പിച്ചതിന്.

Dക്ലിക്ക് കെമിസ്ട്രിയുടെയും, ബയോ ഓർത്തോഗണൽ കെമിസ്ട്രിയുടെയും വികസനം

Answer:

D. ക്ലിക്ക് കെമിസ്ട്രിയുടെയും, ബയോ ഓർത്തോഗണൽ കെമിസ്ട്രിയുടെയും വികസനം

Read Explanation:

   


Related Questions:

When is the National Press Day observed?
International Day of the Girl Child is celebrated on
Where is the India's first transgender community desk came into existence?
Which was the island where BigJohn, the biggest triceratops lived?
Which term has been chosen as the Word of the Year 2021 by Collins Dictionary?