App Logo

No.1 PSC Learning App

1M+ Downloads
ഒരു വേറിട്ട ആവൃത്തി പട്ടികയുടെ 99-ആം ശതാംശം

A99 x N/100 -ആം വില ആയിരിക്കും

B99 x (N+1)/100 -ആം വില ആയിരിക്കും

C100 x (N+1)/99 -ആം വില ആയിരിക്കും

D99/100 x (N+1) -ആം വില ആയിരിക്കും

Answer:

B. 99 x (N+1)/100 -ആം വില ആയിരിക്കും

Read Explanation:

ഒരു വേറിട്ട ആവൃത്തി പട്ടികയുടെ n-ആം ശതാംശം n x (N+1)/100 -ആം വില ആയിരിക്കും n = (1 - 99 വരെയുള്ള സംഖ്യകൾ )


Related Questions:

മാധ്യത്തിൽ നിന്നും എല്ലാ വിലകൾക്കുമുള്ള അന്തരങ്ങളുടെ തുക എല്ലായ്പ്പോഴും
𝜇₁ = 2, 𝜇₂ = 4, 𝜇₃=16 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?
നമുക്ക് ആവശ്യമുള്ള വിവരങ്ങൾ നല്കാൻ കഴിവുള്ള മൂന്നാമതൊരാളെ അന്വേഷകൻ സമീപിക്കുന്ന രീതി അറിയപ്പെടുന്നത്
ഒരു നിശ്ചിത സംഖ്യയേക്കാൾ ചെറുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ ________ എന്നു പറയുന്നു.
ഒരു നാണയം 16 തവണ കറക്കുന്നു . കിട്ടുന്ന തലയുടെ എണ്ണത്തിന്റെ മാനകവ്യതിയാനം കാണുക.