App Logo

No.1 PSC Learning App

1M+ Downloads
വസ്തുക്കളെ വലുതാക്കി കാണിക്കാനുള്ള ലെൻസിന്റെ കഴിവാണ് അതിന്റെ.........?

Aറെസലൂഷൻ

Bആവർധനശേഷി

Cവിശാലത

Dപ്രകാശ തീവ്രത

Answer:

B. ആവർധനശേഷി

Read Explanation:

  • വസ്തുക്കളെ വലുതാക്കി കാണിക്കാനുള്ള ലെൻസിന്റെ കഴിവാണ് അതിന്റെ ആവർധനശേഷി.

  • നിരീക്ഷണ വസ്തുവിനെ ഐപീസ് ലെൻസ് 10X (പത്തിരട്ടി) വലുതാക്കുകയും, ഒബ്ജക്റ്റീവ് ലെൻസ് 40X നാൽപതിരട്ടി വലുതാക്കുകയും ചെയ്യുന്നുവെങ്കിൽ, ആ മൈക്രോസ്കോപ്പിന്റെ ആവർധനശേഷി 400X ആയിരിക്കും.


Related Questions:

കോശസിദ്ധാന്തം രൂപീകരിച്ച നൂറ്റാണ്ട് ഏതാണ്?
ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ച വർഷം ഏതാണ്?
എല്ലാ പദാർത്ഥങ്ങളേയും കോശത്തിനകത്തേക്ക് കടത്തിവിടാത്ത കോശസ്തരം ഏത് പേരിലാണ് അറിയപ്പെടുന്നത്?
സിമ്പിൾ മൈക്രോസ്കോപ്പിൽ വസ്തുക്കളെ എത്ര മടങ്ങുവരെ വലുപ്പത്തിൽ കാണാം?
കോശത്തിന്റെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന ഭാഗം ഏതാണ്?