App Logo

No.1 PSC Learning App

1M+ Downloads
പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവാണ്

Aമാലിയബിലിറ്റി

Bപെർമിയബിലിറ്റി

Cപ്രകാശിക സാന്ദ്രത

Dആവർധനം

Answer:

C. പ്രകാശിക സാന്ദ്രത

Read Explanation:

പ്രകാശിക സാന്ദ്രത (Optical density):

  • ഓരോ മാധ്യമത്തിന്റെയും സവിശേഷതകൾ അതിലൂടെയുള്ള പ്രകാശ വേഗത്തെ സ്വാധീനിക്കുന്നു.
  • പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവാണ് പ്രകാശിക സാന്ദ്രത (Optical density).
  • പ്രകാശിക സാന്ദ്രത കൂടുമ്പോൾ അതിലൂടെയുള്ള പ്രകാശ വേഗം കുറയുന്നു.

 


Related Questions:

പ്രകാശ വേഗത ഏറ്റവും കൂടിയ മാധ്യമം ?
പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന്, കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതന കോണിൽ പ്രകാശ രശ്മി പ്രവേശിക്കുമ്പോൾ, രശ്മി അപവർത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ്
ആവർധനം പൊസിറ്റീവ് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് എന്താണ് ?
ലെൻസിന്റെ മധ്യബിന്ദു അറിയപ്പെടുന്നത് ?
കോൺവെക്സ് ലെൻസിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മികൾ അപവർത്തനത്തിനു ശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെൻസിന്റെ ---- എന്നു പറയുന്നു.