Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ ആറ്റങ്ങൾക്ക് പരസ്പരം കൂടിച്ചേർന്ന് ചങ്ങലകൾ സൃഷ്ടിക്കാനുള്ള കഴിവാണ്

Aകാൽസിനേഷൻ

Bസ്വാനം

Cകാറ്റിനേഷൻ

Dഅധീശാഷണം

Answer:

C. കാറ്റിനേഷൻ

Read Explanation:

  • കാറ്റിനേഷൻ - ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നില നിൽക്കാനുള്ള കഴിവ് 
  • മറ്റ് മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷൻ കഴിവ് കൂടിയ മൂലകം - കാർബൺ 
  • കാർബണിക സംയുക്തങ്ങൾ  പ്രപഞ്ചത്തിൽ എണ്ണത്തിൽ കൂടുതൽ ഉണ്ടാകാനുള്ള കാരണം കാറ്റിനേഷൻ ആണ് 
  • ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം - കാർബൺ 
  • കാർബണിന്റെ അറ്റോമിക നമ്പർ -
  • കാർബണിന്റെ  സംയോജകത -

Related Questions:

'വാട്ടർ ഗ്യാസ്' എന്തിന്റെയൊക്കെ മിശ്രിതമാണ്?