Challenger App

No.1 PSC Learning App

1M+ Downloads
The Abkari ( Amendment ) ordinance പ്രഖ്യാപിച്ചത് എന്നാണ് ?

A1983 നവംബർ 1

B1983 നവംബർ 14

C1983 നവംബർ 21

D1983 ഡിസംബർ 1

Answer:

A. 1983 നവംബർ 1


Related Questions:

വനത്തില്‍ അനധികൃതമായി കയറിയാല്‍ 1961ലെ വനം വകുപ്പ് നിയമ പ്രകാരം പരമാവധി ലഭിക്കുന്ന ശിക്ഷ ?
പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തെപറ്റിയും തൊട്ടുകൂടായ്മയെപ്പറ്റിയും പഠിക്കുന്നതിനായി 1965-ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മിറ്റി?
ഗാർഹിക പീഡന നിരോധന നിയമത്തിൽ ഒപ്പുവച്ച പ്രസിഡന്റ് ?
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത് ?
"ജമ്മുകാശ്മീർ പുന:സംഘടന ബിൽ 2019'' രാജ്യസഭയിൽ ആണ് ആദ്യം അവതരി പ്പിച്ചത്. താഴെപ്പറയുന്നവരിൽ ആരാണ് ബിൽ അവതരിപ്പിച്ചത് ?