നാം കഴിക്കുന്ന ആഹാരത്തിന്റെ ദഹനത്തെ സഹായിക്കാനായി ആമാശയത്തിൽ ഉണ്ടാകുന്ന ആസിഡ്
Aസിട്രിക് ആസിഡ്
Bഅസ്ബെസ്റ്റെസ് ആസിഡ്
Cഹൈഡ്രോക്ലോറിക് ആസിഡ്
Dനൈട്രിക് ആസിഡ്
Answer:
C. ഹൈഡ്രോക്ലോറിക് ആസിഡ്
Read Explanation:
ശരീരത്തിനുള്ളിലും ആസിഡോ
നാം കഴിക്കുന്ന ആഹാരത്തിന്റെ ദഹനത്തെ സഹായി ക്കാനായി ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽ പാദിപ്പിക്കപ്പെടുന്നുണ്ട്. ചിലരിൽ ഇതിന്റെ ഉൽപാദനം കൂടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രോഗാവസ്ഥയാണ് അസിഡിറ്റി. ആമാശയത്തിനുള്ളിലെ നീറ്റൽ, നെഞ്ചെരി ച്ചിൽ, പുളിച്ചുതികട്ടൽ, മലബന്ധം എന്നിവ അസിഡിറ്റി യുടെ ലക്ഷണങ്ങളാണ്. ആസിഡിനെ നിർവീര്യമാക്കു ന്ന അന്റാസിഡുകൾ എന്നറിയപ്പെടുന്ന മരുന്നുകളാണ് ഡോക്ടർമാർ ഇതിന് പരിഹാരമായി നിർദേശിക്കുന്നത്.