App Logo

No.1 PSC Learning App

1M+ Downloads
വായു ഉള്ളിലേക്ക് എടുക്കുന്ന പ്രവർത്തനമാണ് :

Aനിശ്വാസം

Bഉച്ഛ്വാസം

Cശ്വസനം

Dഇതൊന്നുമല്ല

Answer:

B. ഉച്ഛ്വാസം

Read Explanation:

വായു ഉള്ളിലേക്ക് എടുക്കുന്ന പ്രവർത്തനമാണ് ഉച്ഛ്വാസം വായു പുറത്തേക്ക് വിടുന്ന പ്രവർത്തനമാണ് നിശ്വാസം ഉച്ഛ്വാസവും നിശ്വാസവും ചേർന്നതാണ് ശ്വസനം


Related Questions:

രക്തപര്യയന വ്യവസ്ഥയിലെ ഭാഗങ്ങളിൽ ഉൾപ്പെടാത്തതേത് ?
ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്ത കുഴലുകളെ ----- എന്നറിയപ്പെടുന്നു .
രക്തത്തെ എല്ലാ ശരീര ഭാഗത്തേക്കും പമ്പ് ചെയുന്ന അവയവം :
ഉച്ഛ്വാസവായുവിലെയും, നിശ്വാസവായുവിലെയും ഘടകങ്ങളിൽ ഏതിന്റെ അളവാണ് വ്യത്യാസപ്പെടാത്തത് ?
മത്സ്യം ശ്വസിക്കുന്നത്