App Logo

No.1 PSC Learning App

1M+ Downloads

രുചി എന്ന അനുഭവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു. അവയെ ശരിയായ രീതിയില്‍ ക്രമീകരിക്കുക.

1.ആവേഗങ്ങള്‍ രൂപപ്പെടുന്നു.

2.സ്വാദ് ഗ്രാഹികള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.

3.ആവേഗങ്ങള്‍ മസ്തിഷ്കത്തിലെത്തുന്നു.

4.രുചി എന്ന അനുഭവം രൂപപ്പെടുന്നു.

5.പദാര്‍ത്ഥകണികകള്‍ ഉമിനീരില്‍ ലയിക്കുന്നു.

A1,2,3,4,5

B5,2,1,3,4

C5,4,3,2,1

D4,1,2,3,5

Answer:

B. 5,2,1,3,4

Read Explanation:

1.പദാര്‍ത്ഥകണികകള്‍ ഉമിനീരില്‍ ലയിക്കുന്നു. 2.സ്വാദ് ഗ്രാഹികള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു. 3.ആവേഗങ്ങള്‍ രൂപപ്പെടുന്നു. 4.ആവേഗങ്ങള്‍ മസ്തിഷ്കത്തിലെത്തുന്നു. 5.രുചി എന്ന അനുഭവം രൂപപ്പെടുന്നു.


Related Questions:

'എക്കോളജി' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര്?
കോൺകോശങ്ങളുടെ തകരാറു മൂലം ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത രോഗാവസ്ഥയാണ് ?
മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന നേത്രരോഗമാണ് ?
ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന പ്രതലം ഏത്?
പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?