The actor is acting well,....?Aisn't heBis heCdoes heDdo heAnswer: A. isn't he Read Explanation: ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'is' ആണ്. Is ന്റെ negative 'isn't' ആണ്. കൂടെ subject ആയ 'he' കൂടെ എഴുതണം.Read more in App