Challenger App

No.1 PSC Learning App

1M+ Downloads
കർണാടകയിലെ ആദിചുഞ്ചനഗിരി പക്ഷി സംങ്കേതം ഏത് പക്ഷിയുമായാണ് ബന്ധപ്പെട്ടത് ?

Aമീൻകൊത്തിച്ചാത്തൻ

Bമയിൽ

Cവയൽക്കോതി

Dകഴുകൻ

Answer:

B. മയിൽ

Read Explanation:

കർണാടകയിലെ പക്ഷി കാശി എന്നറിയപ്പെടുന്ന പക്ഷിസങ്കേതം - രംഗനതിട്ടു പക്ഷിസങ്കേതം


Related Questions:

ഖാനാ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
പിറ്റി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?